‘കോൺഗ്രസ് ദളിതരെയും മുസ്ലീങ്ങളെയും വോട്ട് ബാങ്കായി മാത്രം ഉപയോഗിച്ചു‘: രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കോൺഗ്രസ് ദളിതരെയും മുസ്ലീങ്ങളെയും വോട്ട് ബാങ്കായി മാത്രം ഉപയോഗിച്ചു. അവർ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ഒന്നും ...