ഹിന്ദു കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കരുത്, തിലകം ചാർത്താൻ അനുവദിക്കണം, ഇസ്ലാമിക പ്രാർത്ഥനകൾ ആലപിക്കാൻ നിർബന്ധിക്കരുത്: വിവാദ സ്കൂളിന് കർശന നിർദേശങ്ങൾ നൽകി ഹൈക്കോടതി
ഭോപ്പാൽ: ദാമോയിലെ ഗംഗാ ജമ്നാ സ്കൂളിൽ ഹിന്ദു കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കരുതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. മറ്റ് മതങ്ങളിൽ പെട്ട കുട്ടികൾക്ക് അവരുടെ ആചാര പ്രകാരം തിലകവും ...