ഹൈവേയിൽ തോക്കും ചൂണ്ടി റീൽസ് ; യൂട്യൂബർക്കെതിരെ നടപടിയെടുത്ത് പോലീസ്
ലഖ്‌നൗ : ഹൈവേയിൽ വെച്ച് തോക്ക് ചൂണ്ടി റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ നടപടിയെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ആണ് സംഭവം നടന്നത്. ആളുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഹൈവേയിൽ വെച്ച് ...