”മറ്റുള്ളവർ നിഖാബ് പറഞ്ഞെങ്കിലും ഞാനത് ചെയ്തില്ല, അത് എന്റെ സ്വാതന്ത്ര്യമാണ്”; വൈറലായി ദംഗൽ താരത്തിന്റെ ട്വീറ്റ്
ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ താരമാണ് സൈറ വസീം. തന്റെ വിശ്വാസത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് പറഞ്ഞ് അടുത്തിടെ താരം സിനിമയിൽ നിന്ന് മാറിയിരുന്നു. സിനിമയിൽ ഇനി ...