നിശാക്ലബിൽ വെച്ച് വസ്ത്രത്തിനുള്ളിൽ കൈ കടത്തിയെന്ന് യുവതി; പ്രമുഖ ബ്രസീൽ ഫുട്ബോൾ താരം സ്പെയിനിൽ അറസ്റ്റിൽ
മഡ്രിഡ്: നിശാക്ലബിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രമുഖ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസ് അറസ്റ്റിൽ. സ്പെയിനിലെ ബാഴ്സലോണയിൽ വെച്ചാണ് താരം അറസ്റ്റിലായത്. ...