പാർട്ടിവിരുദ്ധ പ്രവർത്തനം; എംപി ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്ത് ബിഎസ്പി
ന്യൂഡൽഹി: എംപി ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്ത ബിഎസ്പി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിഎസ്പി നേതൃത്വം നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ട് ഔദ്യോഗിക ...