ഡാനിഷ് മാലേവാർ ആരാണ്? ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി നേടി ഞെട്ടിച്ചവൻ; ഈ ചെക്കനെ നോക്കി വെച്ചോ ക്രിക്കറ്റ് പ്രേമികളെ; ഇവൻ തീയാണ്
2025-26 ആഭ്യന്തര സീസൺ, ദുലീപ് ട്രോഫിയോടെയാണ് ആരംഭിച്ചത്. അവിടെ വിദർഭയുടെ യുവ ബാറ്റിംഗ് സെൻസേഷൻ ഡാനിഷ് മാലേവാർ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് വാർത്തകളിൽ ഇടം നേടുകയാണ്. ...