ആകാശത്ത് വീണ്ടും കറുത്ത വളയം; അമ്പരന്ന് നാട്ടുകാർ; ലോകാവസാനമെന്ന് സോഷ്യൽ മീഡിയ
ന്യൂയോർക്ക്: അമേരിക്കയിൽ ആകാശത്ത് കറുത്ത വളയം കണ്ടത് ആളുകളിൽ പരിഭ്രാന്തിയുളവാക്കി. വെർജിനിയലിലെ വില്യംസ്ബർഗിലാണ് ആകാശത്ത് വളയം പ്രതൃക്ഷമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ...