ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ ആരുടെയും സമ്മർദ്ദം ഉണ്ടായിട്ടില്ല ; മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ തള്ളി ദര്‍ശന്‍ ഹിരാനന്ദാനി
ന്യൂഡൽഹി : ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ നൽകിയ സത്യവാങ്മൂലം ആരുടെയും സമ്മര്‍ദത്താലല്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി വ്യക്തമാക്കി. ദര്‍ശന്‍ ഹിരാനന്ദാനി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ...








