ഇഷ അംബാനിയുടെ വലംകൈ; വിശ്വസ്തൻ; റിലയൻസ് ബ്രാൻഡ്‌സിന്റെ ഈ ആദ്യ ജീവനക്കാരന് ശമ്പളം കോടികൾ
ഇന്ന് ഏഷ്യയിലെ തന്നെ അതിസമ്പന്നനാണ് ശതകോടീശ്വരനായ മുകേഷ് അംബാനി. ആഗോള കോടീശ്വരന്മാരുടെ പട്ടികയിൽ നിലവിലെ കണക്കനുസരിച്ച് 11-ാം സ്ഥാനത്താണ് അംബാനി. 19,63,000 കോടി രൂപ വിപണി മൂല്യമുള്ള ...