കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ; കൊലപ്പെടുത്തിയത് സുഹൃത്തായ നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ
ബംഗളൂരു: കന്നഡ സിനിമയിലെ മിന്നും താരം ദർശൻ തൂഗുദീപയെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു. രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.മൈസൂരിൽ വച്ചാണ് ദർശൻ അറസ്റ്റിലായത് സോമനഹള്ളിയിൽ ...