‘മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം, പൗരന്റെ വിവരങ്ങൾ വിദേശികൾക്ക് കൊടുത്ത സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണം‘; കുമ്മനം രാജശേഖരൻ
കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഡാറ്റാ മാഫിയ കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. ...