‘എല്ലാവരുടെയും കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും നിരീക്ഷിക്കില്ല; 2009ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന സര്‍ക്കുലര്‍ ആവര്‍ത്തിച്ചു’: വിമര്‍ശനങ്ങള്‍ പൊളിയുന്നു
കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന ആരോപണം പൊളിയുന്നു. കംപ്യൂട്ടറുകളിലെയും മൊബൈലുകളിലെയും ഡാറ്റ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ...