ബയോമെട്രിക് വിരലടയാളം ഇനിയും രേഖപ്പെടുത്താത്ത പ്രവാസികള്‍ക്ക് കുവൈറ്റിന്റെ യാത്രാവിലക്ക്
കുവൈറ്റ് സിറ്റി: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സമയപരിധി ഡിസംബര്‍ 31ന് ...