തന്നെക്കാൾ അനിയത്തിയെ സ്നേഹിച്ചുവെന്ന് തോന്നൽ; അമ്മയെ കത്തി കൊണ്ട് കുത്തി കൊന്ന് മകൾ
മുംബൈ: സ്വന്തം അമ്മയെ കുത്തിക്കൊന്ന് മകൾ. മുംബൈയിലെ കുർളയിലെ ഖുറേഷി നഗർ ഏരിയയിൽ താമസിക്കുന്ന രേഷ്മ മുസാഫർ കാസിയാണ് നാടിനെ ഞെട്ടിച്ച കൊടുംകൃത്യം ചെയ്തത്. 41 കാരിയായ ...