ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥ; അവളെ തിരിച്ചു കിട്ടുമെന്നു പോലും അറിയില്ലായിരുന്നു; 100 ദിവസത്തോളം എൻഐസിയുവിൽ; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
മുംബൈ: വാടകഗർഭധാരണത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ ...