‘മകളുടെ വിവാഹം ഒരു കോടി മുടക്കി നടത്തണം, കടം വാങ്ങിയ പണം തിരികെ തരണം’; ആഗ്രഹം പറഞ്ഞ പ്രമുഖ വ്യവസായി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു
ഭോപ്പാൽ : ഭാര്യയെ കൊലപ്പെടുത്തിയ പ്രമുഖ വ്യവസായി ജീവനൊടുക്കി . മദ്ധ്യപ്രദേശിലെ പന്നയിൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രമുഖ തുണി വ്യവസായി സഞ്ജയ് സേത്ത് ആത്മഹത്യ ...