മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്
ലോക ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച കവർ ഡ്രൈവുകൾ പായിക്കുന്ന അഞ്ച് മുൻനിര ബാറ്റർമാരുടെ പട്ടിക പുറത്തുവിട്ട് ഇംഗ്ലണ്ട് മുൻ ഇതിഹാസ താരം ഡേവിഡ് ഗോവർ. ആധുനിക ക്രിക്കറ്റിലെ ...








