കടലിനടിയിലെ അത്ഭുത പര്‍വ്വതം, നിറയെ അന്യഗ്രഹജീവികളെപ്പോലെയുള്ള വിചിത്രജീവികള്‍, കണ്ടെത്താനേറെ
സമുദ്രങ്ങള്‍ക്കടിയിലുള്ള രഹസ്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. സമുദ്രത്തിന്റെ അടിത്തട്ടിലെ ഭീമാകാരമായ പര്‍വ്വതങ്ങളുടെ കാര്യം തന്നെയെടുക്കാം അവയുടെ ആകെ മൊത്തം ഒരു ശതമാനം മാത്രമേ ...