davood ibrahim

ദാവൂദ് ഇബ്രാഹിം നോട്ടമിട്ട നായിക ഒറ്റ രാത്രികൊണ്ട് സൂപ്പർതാരം,പെട്ടെന്നൊരു രാത്രിയിൽ അപ്രത്യക്ഷ; തിരോധാനത്തിന് പിന്നിലും ഭീകരൻ!

സിനിമാ ലോകത്തെ സംബന്ധിച്ച് ഓരോ വെള്ളിയാഴ്ചയും നിർണായകമാണ്. സിനിമ ഇറങ്ങുന്നതും പുതിയ താരങ്ങൾ പിറക്കുന്നതും ഓരോ വെള്ളിയാഴ്ചകളിലാണ്. അന്ന് ചിലരുടെ ഭാഗ്യം തെളിയുമ്പോൾ മറ്റ് ചിലർ പരാജയഭാരം ...

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി പിടിയില്‍;വലയിലായത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌

അധോലോക നേതാവും മയക്കുമരുന്നു കടത്തിൻ്റെയും കള്ളപ്പണത്തിന്റേയും സുപ്രധാന കണ്ണിയുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹായി മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മും‌ബൈ പൊലീസ് പ്രത്യേക സംഘം ...

ദാവൂദ് ഇബ്രാഹീമിന്റെ സംഘത്തിലെ പ്രധാനി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ: കേരള ബന്ധങ്ങൾ മുംബൈ പോലീസ് അന്വേഷിയ്ക്കുന്നു

ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അൽതാഫ് സയീദിനെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പോലീസ് അ|റസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റെ ആന്റി എക്സ്ടോർഷൻ ...

ദാവൂദ് ഇബ്രാഹീമിന്റെ സാമ്പത്തിക സഹായി ജാബിര്‍ മോത്തിവാലയെ ബ്രിട്ടീഷ് കോടതി റിമാന്റ് ചെയ്തു

ദാവൂദിന്റെ വലം കൈയായ ജാബിര്‍ മോത്തിവാല എന്ന ജാബിര്‍ സിദ്ദിക്കിനെ ബ്രിട്ടീഷ് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. ജാമ്യം നിഷേധിച്ച കോടതി കേസ് അവധിയ്ക്ക് വച്ചിരിയ്ക്കുകയാണ്. അമേരിയ്ക്കയില്‍ ...

ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനില്‍ ഒളിപ്പിച്ചിട്ടില്ലെന്ന് പാക്ക് ഹൈക്കമ്മിഷണര്‍

ബെംഗളൂരു: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനില്‍ ഒളിപ്പിച്ചിട്ടില്ലെന്ന് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിദ്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നു പറഞ്ഞ ബാസിദ് ദാവൂദ് എവിടെയാണെന്നു ഇന്ത്യാ സര്‍ക്കാരിനു ...

വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദാവൂദിനെ വധിക്കാന്‍ പദ്ധതിയിട്ടത് തകര്‍ത്തത് മുംബൈ പൊലീസെന്ന് ആര്‍.കെ. സിങ്

ഡല്‍ഹി : അധോലോക നായകനും 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ...

ദാവൂദ് പാക്കിസ്ഥാനില്‍ത്തന്നെ; തെളിവുകളും പുതിയ ചിത്രവും പുറത്ത്

ഡല്‍ഹി: 1993 മുംബയ് സ്‌ഫോടന കേസുകളില്‍ ഇന്ത്യ തേടുന്ന മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നു. പാകിസ്ഥാനിലെ തുറമുഖ ...

ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് ഛോട്ടാ ഷക്കീല്‍, നീക്കം തടഞ്ഞത് അദ്വാനിയെന്ന് ആരോപണം

കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്കു തിരിച്ചു വരാന്‍ തയ്യാറായിരുന്നുവെന്ന് ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാഷക്കീലിന്റെ വെളിപ്പെടുത്തല്‍. 1993ലെ മുംബൈ സ്‌ഫോടനങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ ദാവൂദ് ...

നരേന്ദ്ര മോദിയോട് മാപ്പുുപറഞ്ഞ് ഗൂഗിള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രധാന കുറ്റവാളികളുടെ ചിത്രങ്ങളുടെ ഒപ്പം ഉള്‍പ്പെട്ട സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഗൂഗിള്‍. ചിത്രം പ്രത്യക്ഷപ്പെട്ടത് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സംവിധാനങ്ങളിലെ പിഴവ് നിമിത്തമാണെന്നും സംഭവത്തില്‍ ...

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന എല്ലാ തെളിവുകളും നല്‍കിയിട്ടും പാകിസ്താന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist