പ്ലസ്ടു പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയില്‍
കോഴിക്കോട് : പ്ലസ്ടു പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയില്‍. നാദാപുരംകടമേരിയില്‍ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ്അറസ്റ്റിലായത്. ആര്‍.എ.സി. ഹയര്‍ ...