ഉത്സവലഹരിയിൽ ഗുജറാത്ത്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അക്സർ പട്ടേലിന്റെ വിക്കറ്റ് വേട്ട, ഇംഗ്ലണ്ട് തകർന്നു
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡേ- നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ...