വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഴുതി നല്‍കി ഡി.സി.ബുക്‌സ്
'മീശ' നോവല്‍ വിവാദത്തില്‍ പെട്ട ഡി.സി ബുക്‌സ് ഇനി മതുല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി. തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടത്തുന്ന പുസ്തകമേളയിലായിരുന്നു ...