മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക്; അടിയന്തര ഉപയോഗത്തിന് ഡി സി ജി ഐയുടെ അനുമതി
ഡല്‍ഹി: രാജ്യത്ത് മൊഡേണ കൊവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ)അനുമതി നല്‍കി. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്‌സിന്‍ ...