ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് എസ് ജയശങ്കർ; അമേരിക്കയോട് അങ്ങനെ ചെയ്യാൻ ഇന്ത്യക്ക് ഒരു താല്പര്യവും ഇല്ല
ന്യൂഡൽഹി: അമേരിക്കൻ ഡോളറിനെ ദുർബലപ്പെടുത്താൻ ബ്രിക്‌സ് രാജ്യങ്ങൾ തുനിഞ്ഞാൽ 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് മറുപടിയുമായി വിദേശകാര്യ മന്ത്രി ...