കടത്തിലോണം; ഓട്ടക്കീശയിൽ ഓണം പൊടിപൊടിക്കാൻ സംസ്ഥാന സർക്കാർ; 8000 കോടി രൂപയ്ക്കായി നെട്ടോട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ തവണത്തെ ഓണവും കടത്തിലാകുമെന്നാണ് വിവരം. 'ഓണാഘോഷത്തിന്' മാത്രം 8,000 കോടി രൂപ ചുരുങ്ങിയത് വേണമെന്നാണ് സംസ്ഥാന ധനവകുപ്പ് കണക്കാക്കുന്നത്. ...