20 രൂപ മതി, സിം ഡീയാക്റ്റിവേറ്റാകും എന്ന പേടി ഇനി വേണ്ട, പുതിയ നിയമമിങ്ങനെ
ദില്ലി: തുടര്‍ച്ചയായി ഉപയോഗമില്ലാതെയിരുന്നാല്‍ സിം കാര്‍ഡിന്റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട് സിം കാര്‍ഡുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍ ...