മെട്രോ നിർമ്മാണ സ്ഥലത്ത് സ്യൂട്ട് കേസിനുള്ളിൽ മടക്കിവെച്ച നിലയിൽ യുവതിയുടെ മൃതദേഹം
മുംബൈ : മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തു നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. സ്യൂട്ട് കേസിനുള്ളിൽ കാലുകൾ ശരീരത്തോട് ചേർത്ത് മടക്കിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സെൻട്രൽ ...