അച്ചാറിനുള്ളിൽ ചത്ത പല്ലി; സംഭവം യൂണിവേഴ്സിറ്റി ഹോസ്റ്റൽ മെസിൽ ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് വിദ്യാർത്ഥികൾ
തിരുവനന്തപുരം : ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി. തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മെസിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനായി നൽകിയ അച്ചാറിൽ നിന്നും ...