തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ; തിരിച്ചറിയാനാവാത്ത നിലയില്‍; അന്വേഷണം
സെനഗൽ: തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങളാണ് ബോട്ടിൽ കണ്ടെത്തിയത്. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ് അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയത്. ...