‘രണ്ട് പേര്‍ക്കും ചെവി കേള്‍ക്കില്ല, എന്നിട്ടും…’- ശ്രവണശക്തിയില്ലാത്ത നായകുട്ടിയെ പഠിപ്പിക്കുന്ന ജൂലിയ-വീഡിയൊ
ചെവി കേള്‍ക്കാത്ത നായ കുട്ടിയെ ഭാഷ പഠിപ്പിച്ച് ബധിരയായ പെണ്‍കുട്ടി. ആറ് വയസ്സ് പ്രായമുള്ള വാള്‍ട്ടര്‍ എന്ന നായക്കുട്ടിയെ ജൂലിയ പരിശിലീപ്പിക്കുന്ന വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയ ...