ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇനി വാട്‌സ്ആപ്പ് വഴി; പുതിയ സംവിധാനവുമായി ആന്ധ്രാ സർക്കാർ
അമരാവതി: ജനന- മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. വാട്ട്സ്ആപ്പ് ഗവേണൻസ് സേവനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറി കെ വിജയാനന്ദ് ...