ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു, ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. റാഫിയാബാദിലെ ലഡൂര ഗ്രാമത്തിൽ ...