റാഗിങ്ങ് കൊല: ബെൽജിയത്തിൽ പ്രതിഷേധം കനക്കുന്നു: കൊല്ലപ്പെട്ടത് കറുത്ത വർഗ്ഗക്കാരനായ വിദ്യാർത്ഥി: പ്രതികൾക്ക് വളരെ കുറഞ്ഞ ശിക്ഷ: കോടതികളിലും ഫ്രറ്റേണിറ്റികൾ പിടിമുറുക്കുന്നുവോ?
ബ്രസൽസ്സ്: റാഗിങ്ങിനിടയിൽ കൊല്ലപ്പെട സാൻഡാ ഡിയ എന്ന കറുത്ത വർഗ്ഗക്കാരനായ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പതിനെട്ട് വിദ്യാർത്ഥികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ബെൽജിയത്തിലെ ല്യൂവെൻ കതൊലിക് യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം ...








