കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരുടെ ഗതി ഇത്; ഒൻപതുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് യുപിയിലെ കോടതി
ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി. ഗാസയിലെ പോക്‌സോ പ്രത്യേക കോടതിയുടേതാണ് മാതൃകാപരമായ വിധി. മോദിനഗർ സ്വദേശിയാണ് പെൺകുട്ടിയെ ...