death sentence

വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീം കോടതി തള്ളി; യെമന്‍ രാഷ്ട്രപതിയുടെ കരുണ തേടി കുടുംബം

ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍. കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ ഇനി ...

അസ്ഫാക്കിന്റെ വധശിക്ഷയിൽ ഒപ്പുവെച്ച ശേഷം പേന കുത്തി ഒടിച്ച് ജഡ്ജി!; എന്ത് കൊണ്ട്? വിശദമായി തന്നെ അറിയാം

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കേരളം ഒന്നടങ്കം കാത്തിരുന്ന ശിക്ഷാ വിധിയായിരുന്നു ഇത്. ...

2006-ലെ വാരാണസി സ്‌ഫോടന പരമ്പര: മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

2006 ലെ വാരാണസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2006 മാര്‍ച്ച് 7 ന് സങ്കട് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ക്ക് വധശിക്ഷ

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച്‌ കോടതി. രാജസ്ഥാനിലെ ബുണ്ടി ജില്ലാ പോക്‌സോ കോടതിയാണ് അതിക്രൂരമായ കൊലപാതകത്തില്‍ വിധി പറഞ്ഞത്. ...

തീവ്രവാദ പ്രവര്‍ത്തനം : ഒറ്റദിവസം 81പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: 81 പേരുടെ കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ...

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 38കാരന് വധശിക്ഷ വിധിച്ച് കോടതി

പുണെ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 38കാരന് വധശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബാബന്‍ ഖട്കറിനാണ് പോക്സോ പ്രത്യേക കോടതി പ്രിന്‍സിപ്പല്‍ ...

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷയും പിഴയും വിധിച്ച് കോടതി

പട്ന: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ വിധിച്ച് കോടതി. പട്നയിലെ ഒരു സ്കൂളില്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ...

ഇന്ത്യയിലും റെക്കാഡ് വേഗത: നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏട്, രണ്ടരവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിചാരണ തുടങ്ങി 29ാം ദിവസം വധശിക്ഷ വിധിച്ചു

ഗാസിയാബാദ്: രണ്ടരവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി 29ാം ദിവസം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്ത് ചന്ദന്‍ പാണ്ഡെ എന്നയാള്‍ക്കാണ് ...

ബലാത്സംഗത്തിന് പിന്നാലെ 12കാരിയുടെ തല അരിവാള്‍ കൊണ്ട് വെട്ടിമാറ്റി; സഹോദരനും അമ്മാവനും വധശിക്ഷ വിധിച്ച് മധ്യപ്രദേശ് കോടതി

ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ വിധിച്ചു3. വധശിക്ഷയില്‍ കുറഞ്ഞ് ഒന്നിനും 21 വയസുകാരനായ സഹോദരനും ...

‘സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വധശിക്ഷ’; നിയമനിര്‍മ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നല്‍കുന്ന കടുത്ത നിയമനിര്‍മ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സര്‍ക്കാര്‍. 'ശക്തി നിയമം' എന്ന് പേരിട്ട് നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഇനി നിയമസഭയില്‍ അവതരിപ്പിക്കും. ...

‘കൂട്ട ബലാത്സംഗം കൊ​ല​പാ​ത​ക​ത്തെ​ക്കാ​ള്‍ ഭീ​ക​രം’: വധശിക്ഷ നല്‍കാന്‍ ഇ​ന്ത്യ​ന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ക​ര്‍​ണാ​ട​ക ഹൈകോടതി

ബം​ഗ​ളൂ​രു: കൂ​ട്ട​ബ​ലാ​ത്സം​ഗം കൊ​ല​പാ​ത​ക​ത്തെ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്നും സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കാ​ന്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി. 2012 ഒ​ക്ടോ​ബ​ര്‍ 13ന് ...

ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ; മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ഭയ കേസില്‍, കുറ്റവാളികളുടെ ...

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ

ജാർഖണ്ഡിലെ ഗുമ്ല ജില്ലയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ . കോടതി വിധിയില്‍ തങ്ങള്‍ സംതൃപ്തര്‍ ആണെന്നും സമര്‍പ്പിച്ച ശക്തമായ തെളിവുകള്‍ പരിഗണിച്ചാണ് ...

വധശിക്ഷ തുടരാമെന്ന് സുപ്രിം കോടതി: വിയോജിപ്പുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

വധശിക്ഷ നല്‍കുന്നത് തുടരാമെന്ന് സുപ്രീം കോടതി വിധിച്ചു. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷ നിയമപരമെന്ന് വിധിച്ചു. അതേസമയം ജസ്റ്റിസ് കുര്യന്‍ ...

ഇന്ത്യ പറയുന്നു ശിശു പീഡകര്‍ക്ക് വധശിക്ഷ തന്നെ നല്‍കണം-സര്‍വ്വേ : സിപിഎം പറയന്നത് പോലെയല്ല കാര്യങ്ങള്‍

ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 76 ശതമാനം ആള്‍ക്കാരും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് കുറ്റവാളിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്ന് പറഞ്ഞു. എന്‍.ജി.ഒ ലോക്കല്‍ സര്‍ക്കിള്‍ എന്ന് ...

തമിഴ്നാട്ടിലെ ദുരഭിമാനക്കൊല, ആറ് പ്രതികള്‍ക്ക് വധശിക്ഷ

തമിഴ്നാട്ടിലെ ദുരഭിമാനക്കൊലയില്‍ ആറു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മൂന്നുപേരെ വെറുതെ വിട്ടു. കൊല്ലപ്പെട്ട ദളിത് യുവാവ് ശങ്കറിന്റെ ഭാര്യാപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്‍ മണികണ്ഠന്‍, സെല്‍വകുമാര്‍, ...

മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തില്‍പെട്ട പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദ്‌നഗര്‍ സ്‌പെഷ്യല്‍ കോടതി. നിര്‍മാണ തൊഴിലാളികളായ ജിതേന്ദര്‍ ഷിന്‍ഡെ, ...

വധശിക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി

ഡല്‍ഹി: രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി. തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഒരു ...

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍ യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം

ന്യൂഡല്‍ഹി:രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍ വിളിച്ചു കൂട്ടിയ അഭിപ്രായ ശേഖരണ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. എം.പിമാരായ ശശി തരൂര്‍,കനിമൊഴി എന്നിവര്‍ യോഗത്തില്‍ വധശിക്ഷയെ എതിര്‍ത്തു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist