മർക്കസ് സമ്മേളനക്കാർ 3 പേർ കൂടി മരിച്ചു : 24 മണിക്കൂറിൽ 437 സ്ഥിരീകരണങ്ങൾ, ഇന്ത്യയിൽ രോഗികളുടെ എണ്ണം 1,834
ഇന്ത്യയിൽ, കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 437 കേസുകളാണ്. ഇതോടെ രാജ്യത്തുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 1,834 കടന്നു. കേന്ദ്ര ...