Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൊച്ചിയിൽ അടി തുടങ്ങി ; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ് ഗ്രൂപ്പ് ; ഷിയാസ് മത്സരിക്കണമെന്ന് സതീശൻ ഗ്രൂപ്പ്

by Brave India Desk
Mar 18, 2026, 07:01 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : കൊച്ചി സീറ്റിനായി കോൺഗ്രസിൽ പോര് മുറുകുന്നു. കൊച്ചിയിൽ സ്ഥാനാർത്ഥി നിർണയത്തിന് മുൻപേ തന്നെ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങി ദീപ്തി മേരി വർഗീസ് ക്യാമ്പ്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

കൊച്ചിയിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശനും സംഘവും ആഗ്രഹിക്കുന്നത്. യൂത്ത് കോൺഗ്രസും കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനായി പരസ്യമായി രംഗത്തെത്തി. എന്നാൽ ദീപ്തി മേരി വർ​ഗീസിനെ കൊച്ചിയിൽ പരി​ഗണിക്കണമെന്നാണ് കെ സി വേണു​ഗോപാലിൻ്റെ നിലപാട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളെ സംബന്ധിച്ചും കോൺഗ്രസിൽ തർക്കം തുടരുകയാണ്.

Stories you may like

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

Tags: congresskochideepthi mary varghese
ShareTweetSendShare

Latest stories from this section

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

ജീൻസും ടീ-ഷർട്ടും ധരിക്കരുത് ; സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് ; പുതിയ നിയമങ്ങളുമായി ഹിമാചൽ സർക്കാർ

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Latest News

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

ഇഡി റെയ്ഡ് തടയാൻ മുഖ്യമന്ത്രി നേരിട്ടെത്തിയത് അങ്ങേയറ്റം ഗൗരവതരം; ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology