“പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ പിതൃസ്വത്തല്ല” : ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ...