കിരണ്‍ബേദിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍
ഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട കിരണ്‍ ബേദിയെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദിച്ചു.കിരണ്‍ ബേദിയെ പരസ്യ സംവാദത്തിനും കെജ്‌രിവാള്‍ ക്ഷണിച്ചിട്ടുണ്ട്. കെജ്‌രിവാളുമായി ഒരു ...