ചാന്ദ്രയാൻ 3; അവസാന ഡീ ബൂസ്റ്റിങ് പ്രക്രിയയും വിജയകരം; ഇനി ലാൻഡിംഗിനായുളള കാത്തിരിപ്പ്
ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാൻ 3 യുടെ രണ്ടാം ഘട്ട ഡീ ബൂസ്റ്റിംഗ് പ്രക്രിയയും വിജയകരം. പേടകത്തിന്റെ അവസാന ഡീ ബൂസ്റ്റിംഗ് ആണിത്. ...