വിക്രം ഇനി നേരേ ചന്ദ്രികയ്ക്കരികിലേക്ക്; ചാന്ദ്രയാൻ 3 ഡീബൂസ്റ്റിങ് ഘട്ടം ആരംഭിച്ചു
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ വിജയത്തിലേക്ക്. ചാന്ദ്രോപരിതലത്തിലെത്താനുള്ള അടുത്ത പ്രക്രിയയായ വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിങ് ആരംഭിച്ചു. സോഫ്റ്റ് ലാൻഡിങ്ങിലേക്ക് നീങ്ങുകയാണ് ചാന്ദ്രയാനിപ്പോൾ. ലാൻഡർ പ്രൊപ്പൽഷൽ മൊഡ്യൂളിൽ ...