പലിശക്കാരുടെ നിരന്തര സമ്മര്‍ദ്ദം, നാലംഗ കുടുംബം കലക്ട്രേറ്റിന് മുന്നില്‍ തീ കൊളുത്തി
തിരുനെല്‍വേലി: കടക്കെണിയില്‍പ്പെട്ട് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നാലംഗ കുടുംബം കലക്ട്രേറ്റിന് മുന്നില്‍ തീ കൊളുത്തി. ആളുകള്‍ നോക്കി നില്‍ക്കെ കുടുംബം പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയും രണ്ട് പെണ്മക്കളും ...