കുതിരലാടത്തിന്റെ ആകൃതിയുള്ള അന്റാർട്ടിക്കൻ ദ്വീപ്; അഗ്നിപർവത സ്‌ഫോടനത്തിലുണ്ടായ ഡിസെപ്ഷൻ ദ്വീപ് ഇപ്പോഴും സജീവം
അന്റാർട്ടിക്ക: ഇന്ത്യയുടെ നാലിരട്ടി വലിപ്പമുള്ള ഭൂഗണ്ഡമാണ് അന്റാർട്ടിക്ക. മഞ്ഞുമൂടിക്കിടക്കുന്ന അന്റാർട്ടിക്കയുടെ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമാണ് ഒരു അന്റാർട്ടിക്കൻ ദ്വീപിന്റേത്. ...