ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാരിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നത് മാത്രമല്ല; ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി'; എല്ലായിപ്പോഴും സർക്കാരിനെതിരായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. സർക്കാരിൽ നിന്നും ചില സമ്മർദ്ദ ...