ഐഎസ്ആർഒ 2011ൽ വിക്ഷേപിച്ച ഉപഗ്രഹം ഇന്ന് തിരിച്ചിറിക്കും; പതിക്കുന്നത് പസഫിക് സമുദ്രത്തിൽ
ബംഗളൂരു: ഐഎസ്ആർഒ 2011ൽ വിക്ഷേപിച്ച ഉപഗ്രഹം ഇന്ന് നിയന്ത്രണ വിധേയമായി തിരിച്ചിറക്കുന്നു. 2011 ഒക്ടോബറിൽ വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാ പഠന ഉപകരണമാണ് തിരിച്ചിറക്കുക. വൈകിട്ട് ...