ഡീപ് സീക്കിന് കഷ്ടകാലം തുടങ്ങിയോ; ഡേറ്റകള്‍ ചോര്‍ന്നുവെന്ന് പരാതി, എതിരാളിയും വന്നു
ഹാങ്ഝൗ: എഐ മത്സരത്തില്‍ എതിരാളികളില്ലാതെ കുതിച്ച ഡീപ്സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി വന്നിരിക്കുകയാണ്. ചൈനീസ് ടെക് ഭീമന്‍മാരായ ആലിബാബ പുതിയ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ്. 'Qwen 2.5-Max' ...