വെറുതെ വിവാദങ്ങളുണ്ടാക്കരുത്; രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ദീപാ ദാസ്മുൻഷി
ന്യൂഡൽഹി : രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. രാമക്ഷേത്രത്തെക്കുറിച്ചോ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമോ ...