Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തിരഞ്ഞെടുപ്പ് അട്ടിമറിച്ച് എബിവിപിയെ തോൽപിക്കാൻ എസ്എഫ്‌ഐയും ഇടത് അദ്ധ്യാപകരും; കുന്നംകുളം വിവേകാനന്ദ കോളേജിൽ സമാന്തര യൂണിയൻ പ്രഖ്യാപിച്ച് എബിവിപി

by Brave India Desk
Oct 19, 2023, 07:28 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ; കുന്നംകുളം വിവേകാനന്ദ കോളജിൽ എബിവിപിയുടെ തുടർവിജയത്തിന് തടയിടാൻ ഇടത് അനുകൂല അദ്ധ്യാപക സംഘടനകളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സിപിഎമ്മും എസ്എഫ്‌ഐയും. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ എബിവിപി സമാന്തര യൂണിയനും പ്രഖ്യാപിച്ചു. വിവേകാനന്ദ കോളജിൽ കഴിഞ്ഞ 23 വർഷമായി എബിവിപിയാണ് യൂണിയൻ ഭരിക്കുന്നത്.

എബിവിപിയുടെ ഭരണം അവസാനിപ്പിക്കാൻ സിപിഎം പിന്തുണയോടെ ആവുന്നതെല്ലാം ചെയ്തതായി എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ചൂണ്ടിക്കാട്ടി. കോളജിൽ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന കാര്യം സമയത്ത് സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ പോലും അദ്ധ്യാപകർക്ക് കഴിഞ്ഞില്ലെന്നും എസ്എഫ്‌ഐയ്ക്ക് വിടുപണി ചെയ്യുന്ന അദ്ധ്യാപകരായി മാറുകയാണെന്നും ശ്രീഹരി ആരോപിച്ചു. സിപിഎം-ഇടത് ഗൂഢാലോചനയിലൂടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും ശ്രീഹരി പറഞ്ഞു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

സിപിഎമ്മിന്റെ 2 കൗൺസിലർമാർ പാർട്ടി പ്രവർത്തനത്തിന് വേണ്ടി മാത്രം കോളേജിൽ അഡ്മിഷൻ നടത്തി. ലോക്കൽ സെക്രട്ടറിമാരെയും നാട്ടിൽ മറ്റ് ജോലികൾക്ക് പോകുന്ന പാർട്ടി അടിമകളെയും കോളേജിൽ ചേർത്തു. പോരാത്തത്തിന് ഇടത് അനുകൂല അദ്ധ്യാപകരെയും കൊണ്ടുവന്നു. രണ്ട് പേരെ പിൻവാതിൽ നിയമനവും നടത്തിയെന്ന് ശ്രീഹരി ആരോപിച്ചു.

അദ്ധ്യാപകർ ക്ലാസുകളിൽ വന്ന് അറിവ് പകരുകയാണ് വേണ്ടത്. ക്ലാസുകളിൽ വന്ന് പാർട്ടി പ്രവർത്തനം നടത്തിയത് ചോദ്യം ചെയ്തതിന്റെയും വിലക്കിയതിന്റെയും പേരിലാണ് ക്യാമ്പസിലെ സർഗാത്മകത ഇല്ലാതാക്കാനും യൂണിയൻ ഭരണം ഇല്ലാതാക്കാനും ശ്രമിക്കുന്നതെന്ന് എൻസിടി ശ്രീഹരി പറഞ്ഞു.

വിദ്യാർത്ഥികളുടെ യോഗം വിളിച്ചാണ് എബിവിപി സമാന്തര യൂണിയൻ പ്രഖ്യാപിച്ചത്. എൻസിടി ശ്രീഹരിയും പങ്കെടുത്തിരുന്നു. വലിയ ആരവത്തോടെയാണ് സമാന്തര യൂണിയനെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. ഇലക്ഷനുണ്ടെങ്കിലും ഇല്ലെങ്കിലും വിവേകാനന്ദ കോളജ് യൂണിയൻ എബിവിപി ഭരിക്കുമെന്നും വിദ്യാർത്ഥികളെ നയിക്കുമെന്നുമുളള ശ്രീഹരിയുടെ വാക്കുകൾ കൈയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.

Tags: എബിവിപിKunnamkunalam Vivekananda CollegeABVP unionഅദ്ധ്യാപകർകുന്നംകുളം വിവേകാനന്ദസമാന്തര യൂണിയൻഎൻസിടി ശ്രീഹരിsfiabvpdeepa nishanth
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies