താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ
ഐപിഎൽ 2026-ൽ കിതയ്ക്കുന്ന മുംബൈ ഇന്ത്യൻസിന് തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്തിന്റെ ഉപദേശം. സീനിയർ പേസർമാരായ ഷാർദുൽ താക്കൂറിനെയും ദീപക് ചാഹറിനെയും ഒന്നിച്ച് ...










